അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യല്‍; യോഗം 8 ന്
2/04/2023 10:16:00 PM
0
ദേശീയ പാതയോരങ്ങളില്‍ നിന്നും അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍, കൊടി തോരണങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിനായി രൂപീകരിച്ച ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാന പ്രകാരം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും വ്യാപാരി വ്യവസായി പ്രതിനിധികളുടെയും സംയുക്ത യോഗം ഫെബ്രുവരി 8 ന് വൈകീട്ട് 3 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേരും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും വ്യാപാരി വ്യവസായികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Tags