വൈത്തിരി ഗവ. ഹൈസ്‌ക്കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ എഫ്. ടി.എം തസ്തികയില്‍ നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച്ച ഫെബ്രുവരി 24 ന് രാവിലെ 10.30 ന് സ്‌ക്കൂളില്‍ നടക്കും. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
നിയമനം, വൈത്തിരി ഗവ. ഹൈസ്‌ക്കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍...
2/22/2023 10:41:00 PM
0
Tags