നൂൽപ്പുഴ :വയനാട് ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി15 ലക്ഷം ചിലവിൽനിർമിച്ച പുലിതുക്കി കൊന്നമൂല റോഡിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അമൽ ജോയ് നിർവഹിച്ചു വാർഡ് മെമ്പർ ധന്യാ വിനോദ് ലക്ഷ്മണൻ പുലിതുക്കി വത്സരാജ് പ്രേമൻ എന്നിവർ നേതൃത്വം നൽകി.
കൊന്നമൂല റോഡ് ഉത്ഘാടനം.
2/20/2023 04:03:00 PM
0