അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

0

കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള 31 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഒരു വര്‍ഷത്തെ കോണ്‍ട്രാക്ട് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 27 ന് വൈകീട്ട് 4 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in സന്ദര്‍ശിക്കുക. ഫോണ്‍: 0494 2686214.
Tags

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top