ജില്ലയിലെ പ്രധാന ആശുപത്രികളിലെ ഒ.പി. വിവരങ്ങൾ (11-04-2024 ചൊവ്വ)

0

സുൽത്താൻ ബത്തേരി

  • 1 ശിശു രോഗ വിഭാഗം
  • 4 പാലിയേറ്റീവ് വിഭാഗം
  • 5 നേത്ര രോഗ വിഭാഗം
  • 8 എൻ സി ഡി വിഭാഗം
  • 10 ജനറൽ ഒ പി 
  • 13 ഗൈനക്കോളജി വിഭാഗം 
  • 14 ശ്വാസ കോശ വിഭാഗം

അറിയിപ്പ്: ഒ.പി രാവിലെ 8 മുതൽ ഒരു മണി വരെ, ഞായർ 12 വരെ

Contact: 04936 221200

വയനാട് മെഡിക്കൽ കോളേജ് മാനന്തവാടി

  • ജനറൽ ഒ പി- 11.12
  • സർജറി ഒ പി വിഭാഗം-22
  • ഓർത്തോ വിഭാഗം -7
  • മെഡിസിൻ വിഭാഗം -19
  • ശ്വാസകോശ രോഗ വിഭാഗം -24
  • കുട്ടികളുടെ വിഭാഗം-09.10
  • ഇ എൻ ടി വിഭാഗം-16
  • വയോജന ക്ലിനിക്ക്-11
  • നേത്ര രോഗ വിഭാഗം-30
  • ഗൈനക്കോളജി വിഭാഗം-44
  • അർബുദരോഗ വിഭാഗം-26
  • ജീവിതശൈലി രോഗ ക്ലിനിക്-20
  • കോസ്മെറ്റോളജി
  • ഡെന്റൽ പ്രൊസീജിയർ

കൽപ്പറ്റ ജനറൽ ആശുപത്രി

  • 1.ജനറൽ ഒ. പി
  • 2.ദന്ത രോഗ വിഭാഗം
  • 3.ശിശു രോഗ വിഭാഗം
  • 4. ശ്വാസ കോശ രോഗ വിഭാഗം
  • 5. ത്വക് രോഗ വിഭാഗം

അറിയിപ്പ്: സായാഹ്ന ഒ പി (ഉച്ചകഴിഞ്ഞ് 03 മണിമുതൽ 07: 30വരെ) (സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉണ്ടായിരിക്കുന്നതല്ല)

Contact: 04936 206226

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top