നെന്മേനി,തൊവരിമലയില്‍ ഭീതിപരത്തിയ കടുവ കൂട്ടിലായി

0


നെന്മേനി,തൊവരിമലയില്‍  ഭീതിപരത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി.നാട്ടുകാരെ കാണിക്കാതെ കടുവയെ കൊണ്ടുപോകാന്‍ ശ്രമം.നാട്ടുകാരും വനപാലകരും തമ്മില്‍ വാക്കേറ്റം.പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top