റേഷൻ വിതരണം മുടങ്ങി.

0


തുടർച്ചയായ അവധി ദിവസങ്ങൾക്ക് ശേഷമെത്തിയ പ്രവൃത്തി ദിനത്തിൽ റേഷൻ വിതരണം വീണ്ടും മുടങ്ങി. സംസ്ഥാന വ്യാപകമായി സെർവർ തകരാർ കാരണം റേഷൻ വിതരണം രാവിലെ മതൽ നടക്കാത്ത പ്രതിസന്ധിയിൽ ആളുകൾ റേഷൻ ലഭ്യമാകാതെ മടങ്ങുകയാണ്.

മാസാവസാനമായിട്ടും ഈ അവസ്ഥ തുടരുന്നതിനാൽ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് റേഷൻ വ്യാപാരികളുമുള്ളത് .

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top