മലയാളി നഴ്സ് ജർമ്മനിയിൽ പനി ബാധിച്ച് മരിച്ചു

0


മാനന്തവാടി: മലയാളി നഴ്സ് ജർമ്മനിയിൽ  പനി ബാധിച്ച് മരിച്ചു. വെള്ളമുണ്ട ഒഴുക്കൻമൂല പാലേക്കുടി ജോസഫിൻ്റെയും ലില്ലിയുടെയും മകൾ അനി സജി (44) ആണ് മരിച്ചത്. 

ഇരിട്ടി അങ്ങാടിക്കടവ്  അതുല്യ സ്റ്റുഡിയോ ഉടമ  മമ്പള്ളിക്കുന്നേൽ സജി തോമസിൻ്റ ഭാര്യയാണ്. 

മാർച്ച് ആറിനാണ് ജോലിക്കായി ജർമ്മനിയിലെത്തിയത്.

മക്കൾ: അതുല്യ ആൻ തോമസ്,
ഇവാന ട്രീസ തോമസ്.

മൃതദേഹം  നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top