വൈദ്യർ അക്കാദമി പുരസ്കാരം ഡോ.ബാവ കെ. പാലുകുന്നിന്

0
കൽപറ്റ : സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കൊണ്ടോട്ടി മോയിൻ കുട്ടിവൈദ്യർ മാപ്പിള കലാ അക്കാദമിയുടെ 2020 - ലെ മികച്ച സാഹിത്യ കൃതിക്കുള്ള പുരസ്കാരത്തിന് ഡോ. ബാവ കെ. പാലുകുന്ന് അർഹനായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'മോയിൻകുട്ടി വൈദ്യരുടെ കൃതികൾ ; ഭാഷയും വ്യവഹാരവും എന്ന വൈജ്ഞാനിക ഗ്രന്ഥത്തിനാണ് അവാർഡ്. മെയ് 14 ന് രണ്ടു മണിക്ക്  കൊണ്ടോട്ടിയിൽ വച്ചു നടക്കുന്ന വൈദ്യർ മഹോത്സവത്തിൽ പുരസ്കാരം സമ്മാനിക്കും.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top