മീനങ്ങാടി ഫുട്ബോൾ അക്കാദമി ജേതാക്കൾ

0



ചുള്ളിയോട് :ഗാന്ധി സ്മാരക സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ മീനങ്ങാടി ഫുട്ബോൾ അക്കാദമി ജേതാക്കളായി.
ഫൈനലിൽ ഹൈനെസ്സ് കാര്യമ്പാടിയെ തകർത്താണ് മീനങ്ങാടി കപ്പുയർത്തിയത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി വസുദേവിനെയും ഗോൾകീപ്പറായി പ്രത്വിഷിനെയും  തിരഞ്ഞെടുത്തു. ജിബിൻ ടോപ് സ്കോറർ ആയി.


Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top