അജ്ഞാതനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

0


കൽപ്പറ്റ: പുളിയാർ മലയിൽ അജ്ഞാതനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 40 വയസ്സ് പ്രായം തോന്നുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്സ് മൃതദേഹം പുറത്തെടുത്തു. വൈകിട്ട് നാലുമണിയോടെയാണ് മൃതദേഹം കണ്ടത്. പ്രദേശവാസി തന്നെയാണ് മരണപ്പെട്ടതെന്നാണ് സംശയിക്കുന്നത്.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top