കൽപ്പറ്റ: പ്രതിസന്ധികളെ അതിജീവിച്ച് സിവിൽ സർവ്വീസ് നേടിയ ഷെറിൻ ഷഹാനയെ വീട്ടിലെത്തി കെ കെ ശൈലജ ടീച്ചർ അഭിനന്ദനം അറിയിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ഷെഹിൻ ഷഹാനയ്ക്ക് ശൈലജ ടീച്ചർ കൈമാറി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് , ജില്ലാ വൈസ് പ്രസിഡണ്ട് അർജ്ജുൻ ഗോപാൽ, ജില്ലാ സെക്രട്ടറിയേറ്റംഗം പി ജംഷീദ് , കോട്ടത്തറ ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ ഷംസുൽഹുദ, സഫ്നാദ് എന്നിവർ പങ്കെടുത്തു.
LITTLE FLOWER DAY CARE & PLAY SCHOOL
മീനങ്ങാടി 54-ൽ ജൂൺ 5 ന് പ്രവർത്തനമാരംഭിക്കുന്ന
LITTLE FLOWER
DAY CARE & PLAY SCHOOL - ലേക്ക് അഡ്മിഷൻ ആരംഭിച്ചു.
6 മാസം മുതൽ 5 വയസ്സ് വരെയുള്ള നിങ്ങളുടെ മക്കൾക്കായി പരിചയ സമ്പന്നരായ ജീവനക്കാരുടെ സേവനം ഉറപ്പ് നൽകുന്നതോടൊപ്പം കളിച്ചും പഠിച്ചും നല്ല ബാല്യം എന്ന നിങ്ങളുടെ ആഗ്രഹം ഞങ്ങൾ ലിറ്റിൽ ഫ്ലവറിലൂടെ സാധ്യമാക്കുന്നു.
📞9446151636
📞9656633040
📞9567114717