ജോലിക്കിടെ ഷോക്കേറ്റു മരിച്ചു

0


പടിഞ്ഞാറത്തറ കാപ്പികളം സ്വദേശി കുന്നത്ത് വീട്ടിൽ ലാലു,ബിന്ദു ദമ്പദികളുടെ മകൻ അഖിൽ കെ ലാൽ (29) ആണ് ജോലിക്കിടെ ഷോക്കേറ്റു മരിച്ചത്.ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം.സഹോദരൻ അമൽ.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top