കോൺഗ്രസ് വിജയം ആഘോഷിച്ച് പനമരം യു ഡി എഫ് പ്രവർത്തകർ

0

പനമരം: കർണ്ണാടകയിൽ കോൺഗ്രസിൻ്റെ വിജയം ആഘോഷിച്ച് പനമരത്തെ യു.ഡി.എഫ്.പ്രവർത്തകർ.പ്രവർത്തകർക്കും നാട്ടുകാർക്കും  ലഡു വിതരണം ചെയ്താണ്  .യു.ഡി.എഫ്.പ്രവർത്തകർ വിജയം ആഘോഷിച്ചത്. എം.ജി. പ്രകാശ്ഹ, ഹുസൈൻ ,അനിൽ പനമരം ,റിയാസ്.. NV. ജിഹാദ് .v സാജിത് ' തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top