മീനങ്ങാടിക്കിത് ചരിത്ര നിമിഷം, കാക്കവയലിന് മിന്നും വിജയം

0

മീനങ്ങാടിക്കിത് ചരിത്ര നിമിഷം, കാക്കവയലിന് മിന്നും വിജയം 

392 വിദ്യാർത്ഥികൾ പരീക്ഷ എഴുതി നൂറ് മേനി വിജയവുമായി മീനങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ.

 92 വിദ്യാർത്ഥികൾ ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്നുള്ളവരാണെന്ന പ്രത്യേകതയും വിജയത്തിൻ്റെ മാറ്റ് കൂട്ടുകയാണ്. 57 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും A+ നേടി എന്നത് വിജയത്തിൻ്റെ തിളക്കം കൂട്ടുകയാണ് .


കാക്കവയൽ GHSS ന് അഭിമാനനേട്ടം.

മൂന്നാം തവണയും നൂറ് മേനി കൊയ്ത് കാക്കവയൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ.184 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ സ്കൂളിൽ വിജയം കൈവരിച്ച 42 വിദ്യാർത്ഥികളും ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്നുള്ളവരാണെന്നത്  ശ്രദ്ധേയമായി.28 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയാണ് മിന്നും വിജയം നേടിയത്.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top