റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍ സെപ്റ്റംബര്‍ 30 വരെ നീട്ടി

0



റേഷൻ കാര്‍ഡ് ആധാര്‍ നമ്ബറുമായി ബന്ധിപ്പിക്കുവാനുള്ള സമയപരിധി നീട്ടി. സെപ്റ്റംബര്‍ 30 വരെയാണ് സമയം നീട്ടി നല്‍കിയത്.

ഈ മാസം 30ന് സമയം അവസാനിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

കേരളത്തില്‍ ഭൂരിഭാഗം ഗുണഭോക്താക്കളും ആധാറും റേഷൻ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. 

ഇനിയും ആധാര്‍ കാര്‍ഡ് റേഷൻ കാര്‍ഡുമായി ബന്ധിപ്പിക്കുവാൻ ബാക്കിയുള്ളവര്‍ bit.ly/rationaadhaar എന്ന സൈറ്റിലൂടെ ചെയ്യാവുന്നതാണ്

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top