വാറ്റ് ചാരായം പിടികൂടി

0


 സുൽത്താൻബത്തേരി : സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഉമ്മർ. വി. എ നേതൃത്വത്തിൽ എക്സസൈസ് റേഞ്ച് പാർട്ടി നൂൽപുഴ കാര പൂതാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ രണ്ട് ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ .കാരപ്പൂതാടി സ്വദേശി വീട്ടിൽ ബാലകൃഷ്ണനാണ് (47) അറസ്റ്റിലായത്. ഇയാളിൽ നിന്ന് രണ്ട് ലിറ്റർ വാറ്റ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. പരിശോധനാ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ, അമൽ തോമസ്. എം. റ്റി, ജിബിൻ. പി, സുധീഷ്.വി, ദിനീഷ്. എം. എസ് വനിതാ സിവിൽ എക്സൈസ് ഓഫീസർ സിനിമോൾ എന്നിവർ ഉണ്ടായിരുന്നു, സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌
 മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top