മീനങ്ങാടി:ദേശീയ തലത്തിലടക്കം മുൻനിര അക്കാദമികളിലും ക്ലബ്ബുകളിലേക്കുമാണ് മീനങ്ങാടി ഫുട്ബാൾ അക്കാദമിയിലെ കുട്ടികൾ സെലക്ഷൻ നേടിയിട്ടുള്ളത്. മിനർ വ്വ പഞ്ചാബ്, കേരള ബ്ലാസ്റ്റേഴ്സ്, ജി വി.രാജ എം എസ് പി തുടങ്ങിയ ക്ലബ്ബ് - അക്കാദമികളിലേക്കാണ് കുട്ടികൾക്ക് സെലക്ഷനായിട്ടുള്ളത്. പരിശീലകനായ സി.പി ബിനോയ്, മാനേജർ ഫൗജു v അബ്ബാസ് എന്നിവരുടെ ചിട്ടയായ പരിശീലനവും കുട്ടികളുടെ കഠിന പ്രയത്നവും രക്ഷിതാക്കളുടെ സഹകരണവുമാണ് ഈ നേട്ടത്തിന് കാരണമായത്.
സംസ്ഥാന - അന്തർ സംസ്ഥാന ക്ലബുകളിൽ കളിക്കാൻ മീനങ്ങാടി ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾ.
6/02/2023 06:35:00 PM
0
Tags