പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെ കെ എബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു.

0

പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെ കെ എബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം  രാജിവെച്ചു.

തന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും നിരപരാധിത്വം തെളിയുന്നത് വരെ പാർട്ടി പദവികളിൽ നിന്നു മാറുകയാണെന്നും കെ കെ എബ്രഹാം.

രാജിക്കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറി

പുൽപ്പള്ളി സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടാണ് കെ കെ എബ്രഹാം.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top