താഴെ മുട്ടിലില്‍ വെള്ളക്കെട്ടില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0


മുട്ടിൽ: താഴെ മുട്ടിലില്‍ ചതുപ്പ് നിറഞ്ഞ വെള്ളകെട്ടിൽ യുവാവിന്റെ ജീർണ്ണിച്ച് തുടങ്ങിയ മൃതദേഹം കണ്ടെത്തി.
തൊട്ടടുത്ത് ഇയാളുടേതെന്ന് സംശയിക്കുന്ന ബൈക്കും കണ്ടെത്തി. കഴിഞ്ഞ പതിനേഴാം തിയ്യതി രാത്രി മുതൽ കാക്കവയല്‍ ഖാദർപ്പടിയിൽ നിന്ന് കാണാതായ അരുൺകുമാർ (27) ആണ് മരണപ്പെട്ടത്.
.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top