ദേവശ്ശേരി പൈനാടത്ത് കവല റോഡ് ഉദ്ഘാടനവും, അമരക്കുനി സ്മാർട്ട് അംഗനവാടി ഉദ്ഘാടനവും നടത്തി

0

പനമരം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡിന്റെയും സ്മാർട്ട് അംഗനവാടിയുടെയും ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ഗിരിജാ കൃഷ്ണൻ നിർവഹിച്ചു , ഇരുളം ബ്ലോക്ക് ഡിവിഷൻ മെമ്പർ  കലേഷ് സത്യാലയം , പഞ്ചായത്ത് മെമ്പർ  ആശ, അജിത ടീച്ചർ, ഉഷാ സുധൻ ബിനു പൈനാടത്ത് എന്നിവർ സംസാരിച്ചു

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top