Home കാലാവസ്ഥ കല്ലൂർ പുഴകര കവിഞ്ഞു; കല്ലൂർ പുഴകര കവിഞ്ഞു; W Online 7/06/2023 06:56:00 AM 0 നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ പുഴ കരകവിഞ്ഞു.7 കുടുംബങ്ങൾ താമസിക്കുന്ന സമീപത്തെ പുഴങ്കുനി ആദിവാസി കോളനി ഒറ്റപ്പെട്ടുഇവരെ ക്യാമ്പിലേക്ക് മാറ്റാനുള്ള നടപടികൾ ഉടൻ ആരംഭിക്കും പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ് Tags 06-07-2023കാലാവസ്ഥ Facebook Twitter Whatsapp Newer Older