Home KSEB വൈദ്യുതി മുടങ്ങും വൈദ്യുതി മുടങ്ങും W Online 8/18/2023 07:31:00 PM 0 മുട്ടിൽ KSEB സെക്ഷന് കീഴിലെ കുട്ടമംഗലം, ചാഴിവയൽ, അമ്പുകുത്തി, മാണ്ടാട്, കുഞ്ഞുണ്ണിപ്പടി, വേങ്ങച്ചോല ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 .30 വരെ വൈദ്യുതി മുടങ്ങുന്നതാണ്. Tags 18-08-2023KSEB Facebook Twitter Whatsapp Newer Older