മീനങ്ങാടിയിൽ നിന്നും പന്നി വേസ്റ്റുമായി പോവുകയായിരുന്ന ഓട്ടോയാണ് ദേശീയ പാത 54 ൽ വെച്ച് അപകടത്തിൽ പെട്ടത്. ഓട്ടോ ഡ്രൈവർ മുരണി സ്വദേശിയായ സഹദേവന് വാഹനം ഓടിക്കുന്നതിനിടെയുണ്ടായ ദേഹാസ്വാസ്ഥ്യമാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്ത് നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ച് മറിയുകയും സഹദേവൻ ഓട്ടോറിക്ഷക്കടിയിൽ പെടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സഹദേവൻ്റെ പരിക്ക് ഗുരുതരമല്ല
തമിഴ്നാട് തൃശ്‌നപ്പള്ളി ♦️ നേന്ത്രവാഴ 🍌വിത്ത് ♦️ഞാലിപ്പൂവൻ പൂവൻ ♦️ഓർഡർ പ്രകാരം ♦️സൈറ്റിൽ ഇറക്കി 🍌 കൊടുക്കുന്നു♦️
9446881451 9605022984