Home പ്രധാന വാർത്തകൾ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു W Online 8/25/2023 05:07:00 PM 0 തലപ്പുഴ: കണ്ണോത്ത് മലയ്ക്ക് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ചു. 3 പേർക്ക് പരിക്കെന്ന് സൂചന. മക്കിമല സ്വദേശികളായ തേയില തൊഴിലാളികളാണ് മരിച്ചത്. Tags 25-08-2023പ്രധാന വാർത്തകൾ Facebook Twitter Whatsapp Newer Older