കൽപ്പറ്റയിൽ മരം ട്രാക്ടറിൽ കയറ്റുന്നതിനിടയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

0

 കർണാടക സ്വദേശി ദേവരാജനാണ് മരിച്ചത്. ഇയാൾ വർഷങ്ങളായി  അമ്പലവയലിലാണ് താമസം .

രാവിലെ 10 മണിയോടെ കൽപ്പറ്റ- മാനന്തവാടി റോഡിൽ വെള്ളമ്പാടിയിലായിരുന്നു സംഭവം. ശ്രീമന്ദര വർമ ജെയിൻ്റെ ഉടമസ്ഥതയിലുള്ള ശാന്തിനാഥ് എസ്റ്റേറ്റിൽ നിന്ന് നിയമപരമായ അനുമതിയോടെ മുറിച്ച മരങ്ങൾ കയറ്റുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. തടി ട്രാക്ടറിലേക്കു കയറ്റുന്നതിനിടെ വടം പൊട്ടി ദേവരാജൻ്റെ ദേഹത്ത് വീഴുകയായിരുന്നു. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top