വാകേരി ഏദന്‍വാലി എസ്റ്റേറ്റില്‍ വീണ്ടും കടുവ .തൊഴിലാളികള്‍ക്ക് നേരെ കടുവ ചീറിയടുത്തു. സ്ത്രീ തൊഴിലാളികളായ ശാരദ ,ഇന്ദിര, എന്നിവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. കടുവയെ കണ്ടതോടെ തൊഴിലാളികള്‍ ഭീതിയില്‍. കഴിഞ്ഞ വര്‍ഷം എസ്റ്റേറ്റില്‍ നിന്ന് ഒരു കടുവയെ കൂട് വെച്ച് പിടികൂടിയിരുന്നു
ഏദന്‍വാലി എസ്റ്റേറ്റില്‍ തൊഴിലാളികൾക്ക് നേരെ ചിറി അടുത്ത് കടുവ
9/18/2023 09:57:00 AM
0