നിയന്ത്രണം വിട്ട ലോറി ഇടിച്ച് ബസ് യാത്രികർക്ക് പരിക്ക്

0

വാകേരി സിസിയിൽ സ്വകാര്യ ബസിന്റെ പുറകിൽ സിമന്റ് ലോറി ഇടിച്ചു. നിരവധി യാത്രക്കാർക്ക് പരിക്ക്. സിസി ജംഗ്ഷനിൽ ബസ്നിർത്തി ആളുകളെ കയറ്റുന്നതിനിടെ പുറകിൽ വന്ന സിമന്റലോറി നിയന്ത്രണം വിട്ട് ബസിന് പിറകിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ആരുടെയും പരിക്ക് ഗുരുതരമല്ല


Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top