Home പ്രധാന വാർത്തകൾ മരിച്ച നിലയിൽ കണ്ടെത്തി മരിച്ച നിലയിൽ കണ്ടെത്തി W Online 9/06/2023 09:47:00 PM 0 മരിച്ച നിലയിൽ കണ്ടെത്തി. യവനാർകുളം ആക്കപ്പടി കോളനിയിലെ ബാബു (42) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യവനാർകുളം ടൗണിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസം പഴക്കമുള്ളതായി പറയപ്പെടുന്നു Tags 06-09-2023പ്രധാന വാർത്തകൾ Facebook Twitter Whatsapp Newer Older