Home പ്രധാന വാർത്തകൾ 04-09-2023 കാർ കടയിലേക്ക് പാഞ്ഞുകയറി വിദ്യാർത്ഥിക്ക് പരിക്ക് കാർ കടയിലേക്ക് പാഞ്ഞുകയറി വിദ്യാർത്ഥിക്ക് പരിക്ക് W Online 9/04/2023 03:02:00 PM 0 പടിഞ്ഞാറത്തറ : ഞെർലേരിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി കടയിലുണ്ടായിരുന്ന വിദ്യാർത്ഥിക്ക് പരിക്ക്.പരിക്കേറ്റ മണ്ടോക്കര റഫീഖിൻ്റെ മകൻ മുഹമ്മദ് സിനാനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം Tags പ്രധാന വാർത്തകൾ 04-09-2023 Facebook Twitter Whatsapp Newer Older