സി.കെ. പുഷ്പ (57) അന്തരിച്ചു

0
കല്പറ്റ: കൈനാട്ടി ഗാന്ധിനഗറിലെ സി.കെ. പുഷ്പ (57) അന്തരിച്ചു. പൂതാടി ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ മുൻ അധ്യാപികയായിരുന്നു.
കേണിച്ചിറ നെല്ലിക്കര ചക്കാലക്കൽ കുടുംബാംഗമാണ്. കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം നിർവാഹക സമിതി അംഗമായിരുന്നു.
ഭർത്താവ്: പി.എൻ. അജയകുമാർ ( റിട്ട. സൂപ്രണ്ട് കല്പറ്റ നഗരസഭ)മക്കൾ: അശ്വതി (അധ്യാപിക കൂളിവയൽ ഡബ്ല്യു.എം.ഒ. ഐ.ജി. കോളേജ്), അഷിത. മരുമകൻ: പരേതനായ പ്രവീൺ (കാക്കവയൽ).
സംസ്കാരം വെള്ളിയാഴ്ച 11-ന് നെല്ലിക്കരയിലെ തറവാട്ടു വളപ്പിൽ.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top