KSEB സുൽത്താൻ ബത്തേരി വെസ്റ്റ് സെക്ഷൻ പരിധി യിൽ
നാളെ 24.02.2023 ന് (വെള്ളിയാഴ്ച്ച) PWD റോഡ് പണിയുടെ ഭാഗമായി ലൈൻ മാറ്റുന്ന ജോലി നടക്കുന്നതിനാൽ താളൂർ ചിറ ,താളൂർ, മാവാടി, എന്നീ സ്ഥലങ്ങളിൽ, രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ, പൂർണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും