വന്യമൃഗം ആടിനെ കടിച്ചു കൊന്നു.

0

മാനന്തവാടി കണിയാരത്താണ് ഇന്നലെ രാത്രിയിൽ വന്യമൃഗം ആടിനെ കടിച്ചു കൊന്നത് .. നെട്ടനാനിക്കൽ സദാശിവന്റെ ആടിനെയാണ് വന്യമൃഗം കൊന്നത്. . വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.
Tags

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top