Home 26-02-2023 കടുവയെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. കടുവയെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. W Online 2/26/2023 05:32:00 PM 0 പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കൽ അഗസ്റ്റിൻ്റെ കിണറിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കടുവയുടെ ജഡം കിണറ്റിൽ കണ്ടെത്തിയത്. Tags 26-02-2023 Facebook Twitter Whatsapp Newer Older