വൈദ്യുതി മുടങ്ങും, പനമരം

0

പനമരം KSEB
പരിധിയിൽ വരുന്ന കീഞ്ഞുകടവ് , മാതോത്ത് പൊയിൽ , ആനപ്പാറ (ചെമ്പിളി ) ട്രാൻസ്ഫോർമറുകളിൽ നാളെ 25/02/2023  (ശനി ) രാവിലെ  7  മുതൽ വൈകീട്ട് 6  വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് പനമരം KSEB അസിസ്റ്റന്റ് എഞ്ചീനീയർ അറിയിച്ചു

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top