ടി. സിദ്ദീഖ് എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ പുത്തന്‍വയല്‍- വട്ടച്ചോല മണ്‍റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 6 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.
എം.എല്‍.എ ഫണ്ട് അനുവദിച്ചു
2/24/2023 06:52:00 PM
0