വൈദ്യുതി മുടങ്ങും, സുൽത്താൻ ബത്തേരി

0
സുൽത്താൻ ബത്തേരി :KSEB സുൽത്താൻ ബത്തേരി വെസ്റ്റ് ഓഫീസ് പരിധിയിൽ 
നാളെ (23.02.2023) വ്യാഴം വൈദ്യുതി ലൈൻ വർക്ക്‌ നടക്കുന്നതിനാൽ താളൂർ ചിറ ,താളൂർ, മാവാടി, മാടക്കര ടൗൺ, മാടക്കര വില്ലേജ്, മംഗലം കാർപ്പ് എന്നീ സ്ഥലങ്ങളിൽ, രാവിലെ 8.30 മുതൽ വൈകുന്നേരം 5 വരെ, പൂർണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top