വൈദ്യുതി മുടങ്ങും, മുട്ടിൽ.

0
മുട്ടിൽ കെ.എസ്.ഇ .ബി സെക്ഷന് കീഴിലെ നെൻമേനി ,താഴെമുട്ടിൽ, WMO കോളേജ്, എടത്തറവയൽ, തൃക്കൈപറ്റ, വെളളിത്തോട്, മുണ്ടുപാറ ഭാഗങ്ങളിൽ നാളെ വ്യാഴാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി ഭാഗികമായി 
മുടങ്ങും.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top