Home KSEB വൈദ്യുതി മുടങ്ങും, മീനങ്ങാടി വൈദ്യുതി മുടങ്ങും, മീനങ്ങാടി W Online 2/22/2023 11:09:00 PM 0 മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുത ലൈനിൽ മെയിന്റനൻസ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ കല്ലുപാടി മുതൽ കാരാപ്പുഴ വരെ ഭാഗികമായി വൈദ്യുതി മുടങ്ങും Tags 22-02-2023KSEB Facebook Twitter Whatsapp Newer Older