സ്വീപ്പര്‍, ഡ്രൈവര്‍ നിയമനം

0

നെന്‍മേനി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സ്വീപ്പര്‍, ഡ്രൈവര്‍ (മാസത്തില്‍ 7 ദിവസത്തേക്ക്) തസ്തികകളില്‍ നിയമനം നടത്തുന്നു. ഡ്രൈവര്‍ തസ്തികയ്ക്ക് ഹെവി വെഹിക്കിള്‍ ലൈസന്‍സ്, മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയം എന്നിവയാണ് യോഗ്യത. നെന്‍മേനി പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 7 ന് രാവിലെ 11 ന് നെന്‍മേനി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. 

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top