സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ ഏപ്രില്‍ 3 ന് രാവിലെ 10 ന് കോടതി പരിസരത്തു വെച്ച് ലേലം ചെയ്യും. എ.ആര്‍.ക്യാമ്പ് പുത്തൂര്‍വയല്‍ കല്‍പ്പറ്റ, അമ്പലവയല്‍ പോലീസ് സ്റ്റേഷന്‍, സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ ആവശ്യക്കാര്‍ക്ക് പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 221131.