ജില്ലയിലെ പ്രധാന ആശുപത്രികളിലെ ഒ.പി വിവരങ്ങൾ. 14-03-2023

0

സുൽത്താൻ ബത്തേരി

  • 10 ജനറൽ ഒ പി 

അറിയിപ്പ്: ഒ.പി രാവിലെ 8 മുതൽ ഒരു മണി വരെ, ഞായർ 12 വരെ

Contact: 04936 221200

വയനാട് മെഡിക്കൽ കോളേജ് മാനന്തവാടി

  • ജനറൽ ഒ പി: 11, 12
  • സർജറി ഒ.പി വിഭാഗം: 22
  • ഓർത്തോ വിഭാഗം 7
  • മെഡിസിൻ വിഭാഗം: 19
  • ശ്വാസകോശ രോഗവിഭാഗം: 24
  • കുട്ടികളുടെ വിഭാഗം: 09, 10
  • ഇ എൻ ടി വിഭാഗം: 16
  • വയോജന ക്ലിനിക്ക്: 11
  • നേത്ര രോഗ വിഭാഗം: 30
  • ഗൈനക്കോളജി വിഭാഗം: 44
  • അർബുദ രോഗവിഭാഗം: 26
  • ജീവിതശൈലി രോഗ ക്ലിനിക്: 20
  • കോസ്മെറ്റോളജി

  • ഡെന്റൽ പ്രൊസീജിയർ

കൽപ്പറ്റ ജനറൽ ആശുപത്രി

  • ജനറൽ ഒ. പി: 1
  • ദന്ത രോഗ വിഭാഗം: 2
  • ശിശു രോഗ വിഭാഗം: 3
  • സർജറി വിഭാഗം : 4
  • ശ്വാസകോശ രോഗ വിഭാഗം : 5
  • ത്വക് രോഗ വിഭാഗം  : 6
  • ഇ. എൻ. ടി വിഭാഗം : 7
  • നേത്രരോഗ വിഭാഗം :8

അറിയിപ്പ്: സായാഹ്ന ഒ പി (ഉച്ചകഴിഞ്ഞ് 03 മണിമുതൽ 07: 30വരെ) (സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉണ്ടായിരിക്കുന്നതല്ല)

Contact: 04936 206226

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top