വാഴവറ്റ : കുപ്പാടി അരി മുണ്ട എസ്റ്റേറ്റിൽ മരം മുറിക്കുന്നതിനിടെ തങ്ങി നിന്ന മരക്കമ്പ് തലയിൽ വീണ് ഒരാൾ മരണപ്പെട്ടു.
അമ്പലവയൽ എടക്കൽ മൂന്നാട്ട് വീട്ടിൽ രാജു (52) ആണ് മരിച്ചത്.
പരിക്കേറ്റ ഉടനെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
➖➖➖➖➖➖➖
ഗ്രൂപ്പിൽ അംഗമാവാൻ
W Online WhatsApp ഗ്രൂപ്പ്
https://chat.whatsapp.com/GDmndqBXngECJXEVXETUxi