കാറ്റും മഴയും; വൈദ്യുതി പോസ്റ്റുകൾ തകർന്നു.

0
ശക്തമായ കാറ്റും മഴയും ,തെങ്ങ് വീണ് വൈദ്യുതി പോസ്റ്റ് തകർന്നു. മൈലമ്പാടി
പത്മശ്രീ കവല മുതൽ മൈലമ്പാടി വരെ വൈദ്യുതി മുടങ്ങി. കേടുവന്ന തെങ്ങിൻ്റെ താഴ്ഭാഗം പൊട്ടി എച്ച്.റ്റി ലൈനിന് മുകളിലേക്ക് വീഴുകയായിരുന്നു.
സുൽത്താൻ ബത്തേരി ഫയർഫോഴ്സ്, മീനങ്ങാടി കെ.എസ്.ഇ.ബി അംഗങ്ങൾ ചേർന്ന് തെങ്ങ് ലൈനിൽ നിന്ന് മാറ്റിയെങ്കിലും വൈദ്യുതി പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

വാളവയൽ പ്രദേശത്ത് റബർമരം പൊട്ടിവീണ് വെള്ളിമല, പാപ്ലശ്ശേരി, വാളവയൽ, വട്ടത്താനി, മാരമല തുടങ്ങിയ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങി.
Tags

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top