ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

0

പുൽപള്ളിയിലെ മുൻ ചെമ്പ് പാത്ര വ്യാപാരിയായിരുന്ന താന്നിതെരുവ് അഴകുളത്ത് ജോസ് (62) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് ആറു മണിയോടെ പുൽപള്ളി വിമലമേരി ഹോസ്പിറ്റലിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ ജോസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.അപകടത്തിൽ ആനപ്പാറ സ്വദേശി ഗണേശിന് സാരമായി പരിക്കേറ്റു.ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top