വയനാട് ചുരം ബ്ലോക്ക് Update 11.15 AM

0

ഏഴാം വളവിൽ ലോറി കുടുങ്ങിയത്തിനെ തുടർന്നുള്ള ഗതാഗത തടസ്സം തുടരുന്നു... പോലീസും ചുരം സംരക്ഷണ സമിതിയും ചേർന്ന് വാഹനങ്ങൾ നിയന്ത്രണവിധേയമായി കടത്തിവിടുന്നു.
ചുരം വഴി യാത്ര ചെയ്യുമ്പോൾ നിങ്ങൾക്ക്‌ വരുന്ന പ്രതിസന്ധിയിൽ ചുരം സംരക്ഷണ സമിതിയെ ബന്ധപ്പെടാവുന്നതാണ്.
Contact No:
1. 9946935923
2. 9946299076
3. 9526675626
4. 8590990199
Tags

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top