ജയ്‌ഹിന്ദ്‌ ചായക്കാട് റോഡ്ഉദ്ഘാടനം ചെയ്തു.

0


കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്
2022-23 വാർഷിക പദ്ധതിയിൽ
ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച
ജയ്‌ഹിന്ദ്‌ ചായക്കാട് റോഡ് ബ്ലോക്ക്
പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ജഷീർ പള്ളിവയൽ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ വി കേശവൻ അദ്ധ്യക്ഷത
വഹിച്ചു, വി ൻ ശശീന്ദ്രൻ,സുലൈമാൻ അരപ്പറ്റ,ഷീലാ വേലായുധൻ,
നാരായണൻ കോളേരി,
സികെ കമറുദ്ധീൻ,പി സി
ബാബു,കനി കോളേരി,മേരി
ജയ്‌ഹിന്ദ്‌ തുടങ്ങിയവർസംസാരിച്ചു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top