ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന ജൂനിയർ സ്കൂൾ ഗേൾസ് ക്രിക്കറ്റ് ടൂർണമെന്റിൽ വയനാട് ജില്ല ചാമ്പ്യന്മാരായി ഫൈനലിൽ തിരുവനന്തപുരം ജില്ലയെയാണ് തോൽപ്പിച്ചത് . വയനാട് ജില്ലാ ക്രിക്കറ്റ് അക്കാദമിയിലെ കോച്ചായ ദീപ്തിയുടെ കീഴിലാണ് വയനാട് ജില്ലാ ടീം മത്സരത്തിൽ പങ്കെടുത്തത്.പനമരം, ആനപ്പാറ, മീനങ്ങാടി,കാക്കവയൽ, മാനന്തവാടി എന്നീ വിദ്യാലയങ്ങളിലെ കുട്ടികളാണ് ജില്ലാ ടീമിന് വേണ്ടി കളിച്ചത്.പ്ലയർ ഓഫ് ദി മാച്ചായി ജോഷിത വി.ജെ GHSS കാക്കവയലിനെ തിരഞ്ഞെടുത്തു.
സംസ്ഥാന ജൂനിയർ സ്കൂൾ ഗേൾസ് ക്രിക്കറ്റ് ടൂർണമെന്റിൽ വയനാട് ജില്ല ചാമ്പ്യന്മാർ
4/02/2023 05:57:00 PM
0
Tags