മീനങ്ങാടി സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
W Online
4/02/2023 03:18:00 PM
0
മീനങ്ങാടി കെഎസ്ഇബി സെക്ഷൻ പരിധിയിൽ കാര്യമ്പാടി - മാനിക്കുനി റോഡിൽ ലൈൻ വർക്ക് നടക്കുന്നതിനാൽ 03-04-2023 (തിങ്കൾ) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ കാര്യമ്പാടി, മാനിക്കുനി, കോലമ്പറ്റ, മംഗലംകുന്ന്, ചോമാടി ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും