പിഞ്ചു ബാലൻ റിസർവോയറിൽ മുങ്ങി മരിച്ചു.

0


കാരാപ്പുഴ ഡാം റിസർവോയറിൽ പിഞ്ചു ബാലൻ മുങ്ങി മരിച്ചു. 

വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിൻ്റെയും ശാലിനിയുടെയും മകനായ രണ്ട് വയസ്സുകാരൻ ശ്യാംജിത്ത് ആണ് മരിച്ചത്. 

വൈകുന്നേരം അഞ്ചു മണിയോടെ വീട്ടിൽ നിന്നും കളിക്കാനിറങ്ങിയ കുട്ടിയെ ആറര മണിയോടെ റിസർവോയറിൽ കണ്ടെത്തുകയായിരുന്നു. 

നാട്ടുകാരും കോളനിക്കാരും ചേർന്ന് കുട്ടിയെ കൈനാട്ടി ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top